മുരുക്കുംപുഴ: ഇടവിളാകം ഭാസ്കരഭവനിൽ പരേതനായ റിട്ട. എംപ്ലോയ്മെൻറ് ഒാഫിസർ കെ. ഭാസ്കരെൻറ ഭാര്യ ബി. ശാന്തമ്മ (80) നിര്യാതയായി. മക്കൾ: അജിത്കുമാർ.ബി (കെ.എസ്.എ), സുമ ആർ.എസ്, അനിൽകുമാർ.ബി (യു.എ.ഇ), മിനി .എസ്, അനിതകുമാരി.എസ് (ബി.പി.എം ടീച്ചർ), കെ. സുഗതൻ (യു.എ.ഇ).