കമലേശ്വരം: പയറ്റുക്കുപ്പം പി.ആർ.എ 119 പ്രീത നിവാസിൽ അഡ്വ. ബി. മണിരാജു (64, റിട്ട. റേഞ്ച് ഫോറസ്റ്റ് ഓഫിസർ, വനംവകുപ്പ്, പ്രസിഡൻറ്, ക്ഷേമാ ഫൗണ്ടേഷൻ, കമലേശ്വരം) നിര്യാതനായി. പിതാവ്: പരേതനായ ഭാസ്കരൻ. മാതാവ്: സുശീല. ഭാര്യ: എസ്. പ്രീത രാജ്. മക്കൾ: അനന്തു എം. രാജ്, അനഘ എം. രാജ്. മരുമകൾ: ശ്രുതി എസ്. സഞ്ചയനം ജൂൺ മൂന്നിന്.