കൊല്ലം: തട്ടാമല നിസാം മൻസിലിൽ മീരാസാഹിബ് (81- കെ.എസ്.ഇ.ബി റിട്ട. എൻജിനീയർ) നിര്യാതനായി. മക്കൾ: അസൂറ, നസീറ, നിസാം (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ഷാജഹാൻ, അഷ്റഫ് (സബ് ഇൻസ്പെക്ടർ പരവൂർ), സജില.