തൊടുപുഴ: സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമായ പരേതനായ ഓലിക്കൽ ഒ.കെ. ഖനി റാവുത്തറുടെ ഭാര്യ റാവിയത്ത് ഖനി (78) നിര്യാതയായി. മക്കൾ: ഉമൈബ, സാഗർ, അലി, അഷ്റഫ്, ഷെരീഫ്, നൂർജി, ഐശ, അബ്ദുൽ സലാം. മരുമക്കൾ: പരീത്, ഷക്കീല, ജമീല, ബീന, ഷൈല, ബഷീർ, സലീം, ബീവി.