നെയ്യശ്ശേരി: ബംഗളൂരു സേവാസദൻ സഭാംഗം ബ്രദർ തദ്ദേവൂസ് കുന്നുംപുറത്ത് (കുഞ്ഞാപ്പ് -88) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ ഐപ്പ് വർഗീസ് (വൈദ്യൻ), ഐപ്പ് പൗലോസ്, ഐപ്പ് തോമസ്, ഏലിക്കുട്ടി, മറിയാമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ബംഗളൂരു സേവാസദൻ ആശ്രമ സെമിേത്തരിയിൽ.