കുമളി: അട്ടപ്പള്ളം പൈനുങ്കൽ വീട്ടിൽ പി.ഡി. ഐപ് (74) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ഷിജി, ഷിനോയി, ഷിജോ. മരുമക്കൾ: ആൻസി, ഷിജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വാളാർഡി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.