കൊടുമൺ: അങ്ങാടിക്കൽ തെക്ക് പൂഴൂർ തടത്തിൽ മലയിൽ പരേതനായ സാമുവലിെൻറ ഭാര്യ അമ്മിണി (82) നിര്യാതയായി. മക്കൾ: മോനമ്മ, സജി സാമുവൽ, റജി സാമുവൽ. മരുമക്കൾ: ജോർജ്, സാലി, അനിജ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കൊടുമൺ സെൻറ് ബഹനാൻസ് കത്തോലിക്ക പള്ളിയുടെ കിഴക്കേ ചാപ്പൽ സെമിത്തേരിയിൽ.