തിരുവല്ല: കുറ്റപ്പുഴ തറേശേരിയിൽ ഫിലിപ് വർക്കിയുടെ ഭാര്യ ലീല-81 (അബൂദബി അൽഐൻ മുനിസിപ്പാലിറ്റി മുൻ ഉദ്യോഗസ്ഥ) നിര്യാതയായി. മക്കൾ: മോൻസി ഫിലിപ് (ദുബൈ), നാൻസി എലിസബത്ത് ഫിലിപ് (ഖത്തർ), ബിൻസി മേരി ഫിലിപ് (ഇംഗ്ലണ്ട്), പ്രിൻസി ഫിലിപ് (അൽഐൻ). മരുമക്കൾ: വിൻസി മാത്യു (ദുബൈ), ജിജു ജോൺ (ഖത്തർ), ജോസി മാത്യു (സൗത്ത് ആഫ്രിക്ക), സംഗീത ഫിലിപ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് തിരുവല്ല സെൻറ് തോമസ് (എസ്.സി.എസ്) മാർത്തോമ പള്ളി സെമിത്തേരിയിൽ.