കരുനാഗപ്പള്ളി: തൊടിയൂർ വേങ്ങറ കണ്ണമ്പള്ളിൽ അലിക്കുഞ്ഞ് (97) നിര്യാതനായി. ഭാര്യ. റുഖിയാ ഉമ്മ. മക്കൾ: സുലൈമാൻ കുഞ്ഞ്, താജുദ്ദീൻ, അബ്ദുൽ അസീസ്, അബ്ദുൽ റഹിം, മൻസാർ, റസിയത്ത്, നൂർജഹാൻ, സഫീന, ജമീല, റെജീന. മരുമക്കൾ: ഖദീജ, നൂർജഹാൻ, നബീസ, ബീന, നെജിയ, ബദറുദ്ദീൻ, ഷാഹുൽ ഹമീദ്, റഷീദ്, അബ്ദുൽ മുത്തലിഫ്, എം.കെ.സലിം.