കൊല്ലം: കിളികൊല്ലൂർ വിജിതയിൽ വി. വിജയൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ഗീതാവിജയൻ. മക്കൾ: ഷൈൻ, ഷിജു, ഗീതാക്ഷി. മരുമക്കൾ: ബൃന്ദാഷൈൻ, അജിത്ത്, രമ്യ. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ എട്ടിന് കുണ്ടറ നീരൊഴുക്കിൽവീട്ടിൽ.