എഴുമറ്റൂർ: ചെങ്ങാറുമല ചരിക്കൽ പാസ്റ്റർ കെ.എസ്. മത്തായി (74) നിര്യാതനായി. ഭാര്യ: ചെങ്ങാറുമല കൊറ്റുകുളം മറിയാമ്മ മത്തായി. മക്കൾ: സാം സി. മാത്യു, അനിൽ സി. മാത്യു, ജോസ് സി. മാത്യു. മരുമക്കൾ: അന്നമ്മ, ഷീബ, ഷൈനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വാലാങ്കര കാൽബറിസ് പെന്തക്കോസ്ത് പള്ളി സെമിത്തേരിയിൽ.