കീഴ്വായ്പൂര്: പറകാട്ട് സി.വി. ജോർജ് (ജോർജുകുട്ടി, -85) നിര്യാതനായി. ഭാര്യ: ഓതറ ചരിവുകാലായിൽ പരേതയായ കുഞ്ഞമ്മ. മക്കൾ: ലത, മോൻസി (സൗദി), അജി (ചെന്നൈ). മരുമക്കൾ: കുഞ്ഞ്, ജെയ്സൺ (സൗദി), ജോൺസൺ (ചെന്നൈ).