കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം പട്ടെൻറയ്യത്ത് വീട്ടിൽ ഹമീദ്കുഞ്ഞ് (കാഞ്ഞിപ്പുഴ, 78) നിര്യാതനായി. പുതിയകാവ് നെഞ്ചുരോഗ ആശുപത്രി ജങ്ഷനിൽ ടീ ഷോപ്പ് നടത്തി വരുകയായിരുന്നു. ഭാര്യ: ബീവികുഞ്ഞ്. മക്കൾ: ഷാഹിദ, പരേതനായ താഹ, റഷീദ, നിസാം (സൗദി), ഹസീന, നിസാർ. മരുമക്കൾ: നാസർ (മജിസ്റ്റിക് അസ്മാസ് നെഞ്ചുരോഗ ആശുപത്രി ജങ്ഷൻ, പുതിയകാവ്), നവാസ്, റംസി, ഷാനവാസ് (സൗദി).