മാനന്തവാടി: അമ്പുകുത്തി കോട്ടക്കുന്ന് ചെമ്പലകര പാത്തുമ്മ (92) നിര്യാതയായി.പാത്തുമ്മമക്കൾ: മുഹമ്മദ്, ഖദീജ, റുഖിയ, സൗജത്ത് ഉസ്മാൻ (മുൻ ഗ്രാമപഞ്ചായത്ത് അംഗം), പരേതനായ ആലി. മരുമക്കള്‍: തിത്തുമ്മ, ഉസ്മാൻ, പരേതനായ സീതി.