പെരിനാട്: ഇടവട്ടം ചേരിയിൽ നിമിഷാസദനത്തിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ രമണി അമ്മ (75) നിര്യാതയായി. മകൻ: ശ്രീകുമാർ. മരുമകൾ: മായ. സഞ്ചയനം 23ന് രാവിലെ എട്ടിന്.