ആലപ്പുഴ: കൈതവന കിഴക്കേ കോതക്കാഴത്ത് ഗോപിനാഥപണിക്കർ (70) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ജ്യോതിപ്രിയ, ജ്യോതിരാജ്, ജ്യോതിശ്രീ. മരുമക്കൾ: മഹേഷ് കുമാർ, നിധിൻ കുമാർ.