കൊട്ടിയം: ഉമയനല്ലൂർ തെങ്ങുവിള പുത്തൻ വീട്ടിൽ മോഹനൻ നായർ (68) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ. കീർത്തി, കിരൺകുമാർ (സൗത്ത് ഇന്ത്യൻ ബാങ്ക്, കടയ്ക്കാവൂർ). മരുമകൾ: അമ്മു.