മുഹമ്മ: കാട്ടിപ്പറമ്പിൽ കെ.പി. ജോസഫ് (അപ്പച്ചൻ -80) നിര്യാതനായി. ഭാര്യ: കട്ടപ്പന കോനാട്ട് കുടുംബാംഗം മേരിക്കുട്ടി. മക്കൾ: ബെന്നിച്ചൻ, ബേബിച്ചൻ, തങ്കച്ചൻ, ബിജു, ലിസി. മരുമക്കൾ: ഷാര, ജാൻസി, ബീനാമ്മ, ജോമോൻ (ചേർത്തല), പരേതയായ ജോബി മോൾ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മുഹമ്മ സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.