മുഹമ്മ: പഞ്ചായത്ത് നാലാം വാർഡ് പറശ്ശേരി സുകുമാരൻ (67) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിമൽകുമാർ, വിനീത്കുമാർ. മരുമക്കൾ: നീതു, സീതു.