കരുനാഗപ്പള്ളി: ആലുംകടവ് മരു. തെക്ക് വാലുപറമ്പിൽ പരേതനായ വാസുദേവെൻറ ഭാര്യ ഭാർഗവി (88) നിര്യാതയായി. മക്കൾ: കനകമ്മ, കനകൻ, മുരളീധരൻ, സുധ, വിജയകുമാർ, ഉദയകുമാർ. മരുമക്കൾ: അരവിന്ദാക്ഷൻ, സതി, ഗിരിജ, സിദ്ധാർഥൻ, ഗീത, വിജി.