ഓച്ചിറ: പായിക്കുഴി പൊന്നയ്യത്ത് ഭാർഗവിയമ്മ (98) നിര്യാതയായി. മകൾ: രാജമ്മ. മരുമകൻ: പരേതനായ ലക്ഷ്മണൻ പിള്ള.