ചാരുംമൂട്: നൂറനാട് കാവുമ്പാട് ശ്രീവിലാസത്തിൽ (വിശ്വം) പരേതനായ വിശ്വനാഥൻ നായരുടെയും ഓമനയമ്മയുടെയും മകൻ ശ്രീകുമാർ (57) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശ്രീലക്ഷ്മി, ശ്രുതിലക്ഷ്മി.