കറ്റാനം: തെക്കേ മങ്കുഴി കൊപ്പാറ കിഴക്കതിൽ കാർത്തികേയെൻറ ഭാര്യ രമണി (75) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുരേഷ് കുമാർ, സുപ്രഭ. മരുമക്കൾ: ബിജി, മനോജ്.