അമ്പലപ്പുഴ: കരുമാടി പുത്തൻചിറയിൽ അംബിക (അമ്പിളി -54) നിര്യാതയായി. ഭർത്താവ്: മുകുന്ദൻ. മക്കൾ: മുകേഷ്, മഹേഷ്. മരുമകൾ: ബിന്ദു.