കോട്ടക്കൽ: എടരിക്കോട് ചുടലപ്പാറ പോക്കാകില്ലത്ത് മുഹമ്മദ് (ബാവ -60) നിര്യാതനായി. ഭാര്യ: മൈമൂന കാമ്പ്ര. മക്കൾ: ഷഹന, അബ്ദുൽ ഗഫൂർ, ആരിഫ, പരേതയായ ഷാഹിദ. മരുമക്കൾ: നിസാമുദ്ദീൻ ബാബു (പൂക്കോട്ടൂർ), നൗഷാദ് (കോഡൂർ ചെമ്മങ്കടവ്), ലുബ്ന.