പാണ്ടിക്കാട്: കൊടശ്ശേരി മഹല്ലിൽ കാരായ പാറയിലെ മമ്പാടൻ കുട്ട്യാലി എന്ന മാനു (85) നിര്യാതനായി. ഭാര്യ: ആയിശ (പയ്യപറമ്പ്) മക്കൾ: ഫാത്തിമ, ഖദീജ, അബൂബക്കർ, ഷരീഫ്, സഫിയ, അബ്ബാസ്, സുഹ്റ, ഫൈസൽ, റജീന, റഫീഖ്.