രാമപുരം: പള്ളിപ്പടിയിലെ ചോലശ്ശേരി കുഞ്ഞിമുഹമ്മദിെൻറ ഭാര്യ മങ്കട തേവർതൊടി റുഖിയ്യ (60) നിര്യാതയായി. മക്കൾ: അൻവർ, സുഹ്റ, ഫസില. മരുമക്കൾ: ഹസീന (ചേപ്പൂർ), ഖാജാഹുസൈൻ (വള്ളിക്കാപറ്റ), ജമാലുദ്ദീൻ (മങ്കട). പിതാവ്: സൈതാലി ഹാജി (മങ്കട), മാതാവ്: തങ്കയത്തിൽ ആയിഷ (വടക്കാങ്ങര). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അബൂബക്കർ, ഉമർ, ഉസ്മാൻ, ഷൗക്കത്ത്. ഫാത്തിമ, നദീറ, പരേതനായ അബ്ദുൽ ഹമീദ് (മുൻ വൈസ് പ്രസിഡൻറ്, മങ്കട ഗ്രാമപഞ്ചായത്ത്).