വണ്ടൂർ: തൊടികപ്പുലം പൂങ്ങോട് ആക്കുമ്പാർ ചേരിപ്പറമ്പൻ മുഹമ്മദ് എന്ന കുഞ്ഞാണി (57) നിര്യാതനായി. സി.പി ചിക്കൻ സ്റ്റാൾ ഉടമയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സജ്ന, സറീന, ഷാഹിന, മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി. മരുമക്കൾ: മജീദ് (കുട്ടത്തി), ലുഖ്മാൻ (ആഞ്ഞിലങ്ങാടി), സമദ് (താണിക്കുത്ത്).