ശാന്തപുരം: പട്ടിക്കാട് ക്വാറി ഭാഗത്ത് താമസിക്കുന്ന പുളിക്കൽ ഉണ്ണീൻകുട്ടിയുടെ ഭാര്യ കണ്ണംതൊടി സുബൈദ (60) നിര്യാതയായി. പിതാവ്: പരേതനായ പൂപ്പലം കുട്ടിമാൻ കാക്ക (ഉമ്മർ). മക്കൾ: ഷഹർ ബാനു, ആമിന, ആയിഷ, ഫിറോസ്, റാഷിദ്.