കൽപറ്റ: എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. ഷൈജലിെൻറ ഭാര്യാപിതാവ് പുത്തൻകണ്ടി അമ്മദ് (62) നിര്യാതനായി. ഭാര്യ: സാറു. മക്കൾ: സുജിലത്ത്, സുനീറ, ഷാഹുൽ ഹമീദ്, ഷമിയത്ത്. മരുമക്കൾ: കബീർ, റഹീം ഫൈസൽ, റിൻഷാ ഫാത്തിമ.