കണിയാമ്പറ്റ: പഴയകാല കോൺഗ്രസ് പ്രവർത്തകനും വിമോചനസമര സേനാനിയും അഞ്ചുകുന്ന് പൊതുജന ഗ്രന്ഥാലയ സ്ഥാപകരിലൊരാളും വെള്ളമ്പാടി കുടുംബത്തിലെ മുതിർന്ന അംഗവുമായ പി.എൻ. ശ്രീനിവാസ അയ്യർ (92) നിര്യാതനായി. ഭാര്യ: എൻ.ആർ. രാജേശ്വരി അമ്മാൾ. മക്കൾ: പി.എസ്. രാമനാരായണൻ, ശിവശങ്കരൻ, ഭാഗീരഥി, പരേതനായ പി.എസ്. ഹരിഹരൻ. മരുമക്കൾ: പുഷ്പലത, നളിനി, മീര, പരേതനായ പി.വി. ശ്രീനിവാസൻ.