അമ്പലവയൽ: പാമ്പള പരേതനായ കൊടിമറ്റത്തിൽ കുര്യക്കോസിെൻറയും ലീലാമ്മയുടെയും മകൻ ജോയി (53) നിര്യാതനായി. ഭാര്യ: ഡെയ്സി (ആശ വർക്കർ അമ്പലവയൽ പഞ്ചായത്ത് 9ാം വാർഡ്). മക്കൾ: പ്രിൻസ്(ആർമി), ലീന. മരുമകൻ: റജി.