തിരുവനന്തപുരം: പൂന്തുറ പള്ളിത്തെരുവിൽ പരേതനായ അബൂബക്കറിെൻറ മകൻ അൻഷാദ് മൻസിലിൽ എ. അബ്ദുൽ സലാം (53) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സബൂറ. മക്കൾ: ജാസ്മി, ജാസർ. മരുമക്കൾ: നജീബ്, ആസിന. പരേതെൻറ പേരിൽ മയ്യത്ത് നമസ്കരിക്കാനും പ്രാർഥന നടത്താനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടി എ. സൈഫുദ്ദീൻ ഹാജി, എസ്.വൈ.എസ് പത്തനംതിട്ട ജില്ല സെക്രട്ടറി സുധീർ വഴിമുക്ക് എന്നിവർ അഭ്യർഥിച്ചു.