തിരുവനന്തപുരം: പി.ടി.പി നഗർ പടയണി െറസിഡൻസ് അസോസിയേഷൻ 113-കൃഷ്ണകൃപയിൽ ആർ. സുരേഷ് കുമാർ (51) നിര്യാതനായി. ഭാര്യ: പി. കൃഷ്ണകുമാരി. മക്കൾ: വിദ്യ (പേരൂർക്കട ലോ അക്കാദമി വിദ്യാർഥിനി), സൂര്യ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ശാന്തികവാടത്തിൽ. രവീന്ദ്രൻ-ഓമന ദമ്പതികളുെടമകനാണ്.