നാലാംമൈൽ: കാട്ടിച്ചിറക്കൽ കൊളൊമ്പത്ത് അമ്മദ് (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഫീഖ്, ജാഫർ കമാൽ, നജ്മുന്നീസ. മരുമക്കൾ: സക്കീന, മുബീന, നൗഷാദ് കെല്ലൂർ.