ആറ്റിങ്ങൽ: പുരവൂർ ആർ.ആർ ഭവനിൽ രാജൻബാബു (68) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രഞ്ജുഷ, രജിഷ. മരുമക്കൾ: അർജുനൻ, ബിസ്മി.