മിതൃമ്മല: വലിയകാട് അക്ഷയയില്‍ ആര്. രവീന്ദ്രന് നായരുടെ ഭാര്യ എം. രാധാകുമാരിയമ്മ (64) നിര്യാതയായി. മക്കള്‍: രതീഷ് (കെ.എസ്.എഫ്.ഇ, കാരേറ്റ്), ആദര്‍ശ് (സിറ്റി പൊലീസ് കമീഷണര്‍ ഓഫിസ്, തിരുവനന്തപുരം). മരുമകള്‍: ലക്ഷ്മി കെ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.