പോത്തൻകോട്: കാട്ടായിക്കോണം ഒരുവാക്കോണത്ത് പുത്തൻവീട്ടിൽ പരേതനായ ഭാസ്കരെൻറ ഭാര്യ പി. സോമതി (95) നിര്യാതയായി. മക്കൾ: പരേതനായ ശരിധരൻ, സാവത്രി, ബേബി, ലളിത, പരേതനായ പവിത്രൻ, പരേതനായ രാജേന്ദ്രൻ, ശാലിനി, സുമിത്രൻ. മരുമക്കൾ: ലളിത, പരേതനായ ഗണേശൻ, പരേതനായ ശാന്തശീലൻ, ഗോപാലകൃഷ്ണൻ, ശാന്തമ്മ, ജയശ്രീ, സാംബശിവൻ, ബിന്ദു.