കരിമണൽ: പുല്ലുകാട് വിളയിൽ വീട് പരേതനായ വിശ്വനാഥെൻറ ഭാര്യ ശൈലജ (65) നിര്യാതയായി. മക്കൾ: മനുമോഹൻ, മഞ്ജുള, മായദേവി. മരുമക്കൾ: ആശ, ദേവരാജ്, ദിലീപ് കുമാർ.