മുടപുരം: തെന്നൂർക്കോണം നാദംവീട്ടിൽ പരേതനായ ശങ്കരൻകുട്ടി നായരുടെ ഭാര്യ രുഗ്മിണി അമ്മ (85) നിര്യാതയായി. മക്കൾ: കൃഷ്ണമ്മ, രാധമ്മ. മരുമകൻ: പരേതനായ സുധാകരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.