ചെറുകര: വാലിപ്പറമ്പിൽ ഷറഫുദ്ദീൻ (43) നിര്യാതനായി. പരേതരായ മുഹമ്മദ് എന്ന കുഞ്ഞാെൻറയും നബീസയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: നിഹാൽ, സിനാൻ, അനീൻ. സഹോദരിമാർ: ആയിശ, ഹസീന.