വണ്ടൂർ: കാരക്കപ്പറമ്പ് നായപ്പല്ലി പരേതനായ ഉണ്ണ്യമ്പത്ത് അപ്പുണ്ണിയുടെ ഭാര്യ ചില്ലക്കുട്ടി (99) നിര്യാതയായി. മക്കൾ: നാരായണൻ (കംപോണ്ടർ), ശ്രീനിവാസൻ, സുകൃതി, ശാരദ, സുവർണ, പരേതയായ സരള. മരുമക്കൾ: ഇന്ദിര, ശാന്ത, സുമ, ചന്ദ്രൻപള്ളത്ത്, വാസു (ചളിപ്പാടം) പരേതനായ ചിന്നൻ (വഴിക്കടവ്).