ഇരുമ്പുഴി: പരേതനായ തോരപ്പ അഹമ്മദ് കുട്ടി മുസ്ലിയാരുടെ ഭാര്യ പാത്തുമ്മ (77) നിര്യാതയായി. മക്കൾ: സിദ്ദീഖ്, പരേതനായ അബ്ദുൽ ഹമീദ്. മരുമക്കൾ: സൗദ, ഖദീജ.