കൂട്ടിലങ്ങാടി: മീനാർകുഴിയിലെ തയ്യിൽ ഇബ്രാഹീം (70) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: അബൂബക്കർ സിദ്ദീഖ്, ഹനീഫ, മൊയ്തീൻകുട്ടി, ഉമ്മർ (ഇരുവരും ജിദ്ദ), അഹമ്മദ് കബീർ, ഖദീജ, ഉസ്മാൻ, അസ്ക്കറലി, ഹംസ, യൂസുഫലി, ഇസ്മായിൽ. മരുമക്കൾ: ഹഫ്സത്ത്, ഹാജറ, സുഫൈറ, ഉമ്മുസൽമ, റസീന, സൈനുദ്ദീൻ (വെന്നിയൂർ), അസ്മാബി, ജുബൈരിയ, ശരീഫ, ഷാമിയാ തസ്നി.