മുണ്ടുപറമ്പ്: കുന്നത്തൊടി മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹമീദ്, അബ്ദുന്നാസർ, ശിഹാബുദ്ദീൻ, അമീറുൽ വാജി (ദമ്മാം). മരുമക്കൾ: ആയിശാബി, സാബിറ, സീനത്ത്, ഫസീല.