രാമപുരം: കട്ടിലശ്ശേരി താഴത്താത്ര മുഹമ്മദ് (ആപ്പ- 65) നിര്യാതനായി. ഭാര്യ: ആയിശ (കക്കാട്). മക്കൾ: മുനീർ, ഫൈസൽ ബാബു, ഷൗക്കത്ത്, ബഷീർ, റാബിയ, റസിയ. മരുമക്കൾ: നസീർ വറ്റലൂർ, മൂസ വഴിപ്പാറ, സുനീറ പെരിന്താറ്റിരി, നജ്മുന്നിസ പാതിരമണ്ണ, ഷബ്ന വെള്ളില, ഫൈറൂസ പടിഞ്ഞാറ്റുമുറി, അസ്ന ഇരുമ്പുഴി.