രാമപുരം: കട്ടിലശ്ശേരി നെല്ലിശ്ശേരി ഹുസൈെൻറ ഭാര്യ മറിയുമ്മ (58) നിര്യാതയായി. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് റിയാസ്, മുനീറ, മുംതാസ്. മരുമക്കൾ: ജംഷീർ, ശംസുദ്ദീൻ, സജലത്ത് ഷംമ്മ, ജംഷീറ.