കൂട്ടിലങ്ങാടി: പാറടിയിലെ പരേതനായ വെണ്ണിയംപറമ്പത്ത് മുഹമ്മദ് കുട്ടി മൊല്ലയുടെ മകൻ കാഞ്ഞങ്ങാട് പൂച്ചക്കാട് താമസിക്കുന്ന മുഹമ്മദാലി (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷഫീഖ്, മുംതാസ്, ബൽക്കീസ്, ഷമീമ. മരുമക്കൾ: നൈസാം (മേപ്പാടി), സുബൈർ (കാഞ്ഞങ്ങാട്), സജീർ (കണ്ണാടിപറമ്പ്), ഷാഹിന.