മലപ്പുറം: മഅ്ദിൻ അക്കാദമി വെഹിക്കിൾ സൂപ്പർവൈസറും ചെമ്മങ്കടവ് സ്വദേശിയുമായ തോട്ടുങ്ങൽ അബൂബക്കർ (61) നിര്യാതനായി. ഭാര്യമാർ: ആയിശാബി, ത്വാഹിറ. മക്കൾ: മൻസൂർ, അക്ബർ, മൻസൂറ, ആദിൽ, ഫാത്തിമ. മരുമക്കൾ: അബ്ദുറഹ്മാൻ ഹാജിയാർപള്ളി, റസീന പനങ്ങാങ്ങര, ആസിഫ അറവങ്കര.