പട്ടാഴി: താഴത്തുവടക്ക് സതീശവിലാസത്തിൽ സതീശബാബുവിെൻറ (പട്ടാഴി എ ഗ്രേഡ് ക്ലസ്റ്റർ വിപണി കാഷ്യർ) ഭാര്യ അനിതകുമാരി (52) നിര്യാതയായി. മക്കൾ: ആശാലക്ഷ്മി, അമൽ എസ്. ബാബു. മരുമകൻ: വിജീഷ്.